ലിസ്ബൺ: പ്രീ സീസൺ സൗഹൃദ മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ പോർച്ചുഗീസ് ഫുട്ബോൾ താരം കെവിൻ കാസ്ട്രോയ്ക്ക് ദാരുണാന്ത്യം. 25കാരനായ കെവിൻ കാസ്ട്രോ ശനിയാഴ്ച നടന്ന മത്സരത്തിനിടെയാണ് കുഴഞ്ഞുവീണത്. ......
ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസിന്റെ സമ്മാനത്തുകയിൽ വൻ വർധന. ഇത്തവണ ടൂർണമെന്റിലെ ആകെ സമ്മാനത്തുക 1033 കോടി രൂപയായി ഉയർന്നു.......
ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതാ ഡബിൾസിൽ ഇന്ത്യയ്ക്ക് അഭിമാനനേട്ടം. ഗായത്രി ഗോപീചന്ദ്–ട്രീസ ജോളി സഖ്യം വെങ്കല മെഡൽ ഉറപ്പിച്ചു.......
തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ബാറ്റ് കൊണ്ട് കൊടുങ്കാറ്റ് തീർത്ത് ആലപ്പി റിപ്പിൾസ് ഉപനായകൻ മുഹമ്മദ് അസറുദ്ദീൻ. ട്രിവാൻഡ്രത്തിന്റെ ബൗളിങ് നിരയെ നിഷ്പ്രഭമാക്കിയ അസറുദ്ദീന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ മികവിൽ ആലപ്പി റിപ്പിൾസിന് എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം. ......
ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി ഇന്ത്യയുടെ ട്രീസാ ജോളി–ഗായത്രി ഗോപീചന്ദ് സഖ്യം. വനിതാ ഡബിൾസിൽ ലോക രണ്ടാം റാങ്കുകാരായ ചൈനയുടെ ജിയാ യിഫാൻ–സാങ് ഷുസിയാൻ സഖ്യത്തെ അട്ടിമറിച്ചാണ് ഇന്ത്യൻ താരങ്ങൾ സെമി ഫൈനലിൽ പ്രവേശിച്ചത്. ......
ബ്യൂണസ് ഐറിസ്: ഫുട്ബോൾ ആരാധകരെ ആശങ്കയിലാഴ്ത്തി അർജന്റീന ഇതിഹാസം ലയണൽ മെസ്സിയുടെ വാക്കുകൾ. തന്റെ ഫുട്ബോൾ കരിയർ അധികകാലം തുടരാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് സമൂഹ മാധ്യമത്തിലൂടെ മെസ്സി സൂചിപ്പിച്ചത്. ......
കാൻബറ: ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ ആഷ്ലി ഗാർഡ്നർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ മോണിക്ക റൈറ്റ്. സഹതാരം ജോർജിയ വോളുമായി ഗാർഡ്നർക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഇക്കാര്യത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ നടപടി സ്വീകരിക്കാത്തത് നിരാശാജനകമാണെന്നും മോണിക്ക ആരോപിച്ചു.
രാജ്യത്തെ പ്രതിനിധീകരിക്കുന്ന താരങ്ങൾക്ക് ഉയർന്ന ധാർമിക നിലവാരം പുലർത്താനുള്ള ഉത്തരവാദിത്തമുണ്ടെന്ന് മോണിക്ക പ്രതികരിച്ചു. ......
ലണ്ടൻ: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് പിന്തുണ നൽകാൻ ക്രിക്കറ്റ് ഇതിഹാസവും ബ്ലൂ ടൈഗേഴ്സ് ഗ്ലോബലിന്റെ സഹഉടമയുമായ ക്രിസ് ഗെയിൽ കേരളത്തിലേക്ക്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് 'യൂണിവേഴ്സ് ബോസ്' ഇക്കാര്യം ആരാധകരെ അറിയിച്ചത്.
ടീമിനെ പിന്തുണയ്ക്കാനും മൂന്നാം സീസണിന്റെ ആവേശത്തിൽ പങ്കുചേരാനും സ്റ്റേഡിയത്തിലെത്താൻ ഗെയിൽ ക്രിക്കറ്റ് ആരാധകരോട് ആഹ്വാനം ചെയ്തു. ......
ലണ്ടൻ: സലി സാംസൺ ക്യാപ്റ്റൻ; ബേസിൽ തമ്പി വൈസ് ക്യാപ്റ്റൻ. കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും പ്രഖ്യാപിച്ച് ക്രിക്കറ്റ് ഇതിഹാസതാരവും ടീം സഹഉടമയുമായ ക്രിസ് ഗെയിൽ.സലി സാംസണാണ് മൂന്നാം സീസണിൽ കൊച്ചിയെ നയിക്കുന്നത്. ഇന്ത്യൻ താരം സഞ്ജു സാംസണിന്റെ സഹോദരനായ സലി സാംസൺ ഇത് രണ്ടാം തവണയാണ് ബ്ലൂ ടൈഗേഴ്സിൻ്റെ ക്യാപ്റ്റൻ കുപ്പായമണിയുന്നത്. ......
കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-നെ മുന്നിൽ കണ്ട് കൊച്ചി ബ്ലൂ ടൈഗേഴ്സ് തങ്ങളുടെ പരിശീലക സംഘത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ ടീമിന് മികച്ച നേട്ടങ്ങൾ സമ്മാനിച്ച വിജയക്കൂട്ടുകെട്ട് ഇത്തവണയും നിലനിർത്തിക്കൊണ്ടാണ് ടീം പുതിയ സീസണിലേക്ക് ഒരുങ്ങുന്നത്.
മുൻ ഇന്ത്യൻ താരമായ റൈഫി വിൻസെന്റ് ഗോമസ് മുഖ്യ പരിശീലകനായി തുടരും. ......